എടച്ചേരി നോർത്ത് യു പി എസ്/എടച്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
13:06, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vikeshkenups (സംവാദം | സംഭാവനകൾ) (ചിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്നേഹഭവനം

വടക്ക് മലബാർ പ്രവിശ്യയുടെ ഭാഗമായ ഈ പ്രദേശം വടകരയുടെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു. കിഴക്ക് വശത്ത് പുറമേരി പഞ്ചായത്ത്, പടിഞ്ഞാറ് ഏറാമല പഞ്ചായത്ത്, വടക്ക് മാഹി നദി എന്നിവയാണ്.