ജി എൽ പി എസ് എഴുകുടിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:47, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16302 (സംവാദം | സംഭാവനകൾ) (ആമുഖം ചേർത്തു)

ആമുഖം

ചെങ്ങോട്ടുകാവ് ഗ്രാമപ‍ഞ്ചായത്തിലെ കടലോരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ഏഴുകുടിക്കൽ ഗവ.എൽ പി സ്ക്കൂൾ.മത്സ്യതൊഴിലാളികളുടെ കുട്ടികളാണ് കൂടുതലായും ഇവിടെ പഠിക്കുന്നത്.അറുത്തപഞ്ച് വർഷങ്ങൾക്ക് മുൻപ് ഒരു ഏകാധ്യാപകവിദ്യാലയമായാണ് ഈ സ്ക്കൂൾ ആരംഭിച്ചത്

ചരിത്രം

 ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴുകുടിക്കൽ എന്ന തീരദേശഗ്രാമത്തിലെ  ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ. പി. സ്ക്കൂൾ ഏഴുകുടിക്കൽ. മത്സ്യത്തൊതൊഴിലാളികളുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്
      1956  ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.  ഏകധ്യാപകവിദ്യാലയമായിട്ടായിരുന്നു തുടക്കം.കെ. എം ശ്രീധരൻ മാസ്റ്ററുടെ പരിശ്രമഫലമായി വാണാക്കൻ പൈതൽ എന്ന പൗരപ്രമുഖൻ സംഭാവന നൽകിയ    10.25  സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം  സ്ഥിതിചെയ്യുന്നത് .

ഭൗതികസൗകര്യങ്ങൾ

   ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിന് 1987 ലാണ് സ്ഥിരം കെട്ടിടം ഉണ്ടാകുന്നത്. എസ് എസ്. എ, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായത്തോടെ ഭൗതിക സൗകര്യങ്ങൾ വളരെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

== മുൻ സാരഥികൾ ==കെ.എം.ശ്രീധരൻ മാസ്റ്റർ, ചീരു ടീച്ചർ, കെ.ശങ്കരൻ മാസ്റ്റർ, എ.പി.സുകുമാരൻ കിടാവ്,ഗീത ടീച്ചർ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.4309, 75.7073 |zoom="17" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_എഴുകുടിക്കൽ&oldid=1288234" എന്ന താളിൽനിന്ന് ശേഖരിച്ചത്