സംവാദം:കാര്യനിർവാഹകരുടെ പട്ടിക
ദൃശ്യരൂപം
പത്തനംതിട്ട ജില്ലയിലെ സ്കൂള്‍ വിക്കി ചുമതലയുള്ള എന്റെ യൂസര്‍ നാമം cpraveenpta എന്നാണ്praveen ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയുടെ സ്കൂള്‍ വിക്കി ചുമതലയുള്ള ഞാന്‍ RAJEEV എന്ന ഉപയോക്തൃനാമം സൃഷ്ടിച്ചിരിക്കുന്നു. മലപ്പുറം വിദ്യാഭ്യാസ ജില്ലയുടെ സുകൂള്‍ വിക്കി ചുമതലയുള്ള ഞാന്‍ MT_1206 എന്ന ഉപയോഗൃത നാമം സൃഷ്ടിച്ചിരിക്കുന്നു.