GHSMANNANCHERRY/സാമൂഹ്യശാസ്ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:37, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hema34044lk (സംവാദം | സംഭാവനകൾ) ('സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ജൂലൈ 11 ജനസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ

ജൂലൈ 11

ജനസംഖ്യാദിനം ബന്ധപ്പെട്ട ആർട്ടിക്കിൾ ക്ലാസ് ഗ്രൂപ്പുകളിൽ അയച്ചുകൊടുത്തു

ആഗസ്റ്റ്

അമൃതോത്സവം  ക്വിസ്മത്സരം

ഓൺലൈൻ ക്വിസ് മത്സരം നടത്തി

ഒന്നാംസ്ഥാനം അർജുൻ കെ രാഘവൻ ദേശഭക്തിഗാന മത്സരം ലൈവായി നടത്തുകയും അഭിമന്യു സാബു ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു ചിത്രരചനാമത്സരം ഓൺലൈനിൽ ലൈവായി നടത്തുകയും അഞ്ജലി ഒന്നാം സ്ഥാനം നേടുകയും ചെയ്തു ആഗസ്റ്റ് 6 9 തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു അതുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം സംഘടിപ്പിച്ചു. സെപ്റ്റംബർ 16

ഓസോൺ ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധിയെ അറിയാൻ വേബിനാർ നടത്തി വിഷയാവതരണം ശ്രീ ഡോക്ടർ രഞ്ജൻ. ദിലീപ് സാർ മോഡറേറ്ററായിരുന്നു

പ്രാദേശിക ചരിത്ര രചന മത്സരം

ശാസ്ത്ര രംഗത്തിൻ്റെ ഭാഗമായി പ്രാദേശിക ചരിത്ര രചനാ മത്സരംനടത്തി മത്സരത്തിൽ സ്കൂളിൽ നിന്നും പങ്കെടുത്ത സുഹറ ഷാനവാസ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി