ജി.എൽ.പി.സ്കൂൾ താനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:22, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19664-wiki (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.സ്കൂൾ താനൂർ
അവസാനം തിരുത്തിയത്
14-01-202219664-wiki



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1886 ലാണെന്ന് ഔദ്യോഗിക രേഖകളിൽ കാണുന്നു.അതിനു മുൻപു കുടിപ്പള്ളിക്കൂടമെന്ന നിലയിൽ ഇതു നിലവിലുണ്ടായിരുന്നുവെന്ന് പഴമക്കാർ പറയുന്നു.എന്തായാലുംമലബാർ ഡിസ്ട്രിക്ട് ബോർഡിൻ കീഴിൽ ഹിന്ദു ബോർഡ് ബോയ്സ്സ് ലോവർ എന്ന പേരിൽ വിദ്യാലയം സ്ഥാപിതമായത് 1886ൽ തന്നെ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ശാസ്ത്ര ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർകാഴ്ച

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.സ്കൂൾ_താനൂർ&oldid=1285356" എന്ന താളിൽനിന്ന് ശേഖരിച്ചത്