ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എൽ. എസ്. എസ്.

‍ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളുടെ മികവിന്റെ തെളിവാണ് 2019 – 20 അധ്യയനവർഷത്തിൽ സ്കൂളിന് ലഭിച്ച എൽ.എസ്.എസ്. സ്കോളർഷിപ്പ്. വളരെ കുറച്ച് കുട്ടികൾ മാത്രം പഠിക്കുന്ന വിദ്യാലയമായിട്ടും ഒരു കുട്ടിക്ക് എൽ.എസ്.എസ്. ലഭിച്ചത് വിദ്യാലയത്തെ സംബന്ധിച്ച് മികച്ച അംഗീകാരമായി. പരീക്ഷ എഴുതിയ മറ്റു കുട്ടികൾക്ക് വളരെ കുറഞ്ഞ മാർക്കുകൾക്കാണ് സ്കോളർഷിപ്പ് നഷ്ടമായത് എന്നതും എടുത്തുപറയേണ്ടതാണ്.