ജി.എഫ്.യു.പി.എസ്. പാലപ്പെട്ടി/അറബിക് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:06, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19541 (സംവാദം | സംഭാവനകൾ) ('''അലിഫ് അറബിക് ക്ലബ്'' : അറബി ഭാഷയെ കൂടുതൽ പ്രിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അലിഫ് അറബിക് ക്ലബ് : അറബി ഭാഷയെ കൂടുതൽ പ്രിയങ്കരമാക്കുന്നതിനും ഭാഷയുടെ സാധ്യതകളെ കൂടുതൽ കുട്ടികളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി പ്രവർത്തിക്കുന്നു , വിദ്യാർത്ഥികളുടെ ഇഷ്ട ഭാഷയായതു കൊണ്ട് തന്നെ ക്ലബ്ബിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തവും പ്രവർത്തനങ്ങളും അഭിനന്ദനീയമാണ്.

അലിഫ് അറബിക് ക്ലബ് : ചിത്രശാല

ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക