ജി.യു. പി. എസ്. ചിറ്റുർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
21:55, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21346 (സംവാദം | സംഭാവനകൾ) ('ചിറ്റൂർ തത്തമംഗലം നഗരസഭയുടെ ഹൃദയഭാഗത്ത് സ്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചിറ്റൂർ തത്തമംഗലം നഗരസഭയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന 125  വർഷം പൂർത്തിയായ ഈ  വിദ്യാലയം 1896 ൽ ക്രിസ്ത്യൻ മിഷനറിമാരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു.  നഗരസഭയിലെ പ്രായം ചെന്ന മൂന്നാമത്തെ വിദ്യാലയമായ എവിടെ തുടക്കത്തിൽ എൽ.പി.വിഭാഗം മാത്രമായിരുന്നു പ്രവർത്തിച്ചുവന്നത്.സെന്റ് ആന്റണി സ്കൂൾ എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടത് എന്ന് മുൻ വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തുന്നു.1948 മുതലുള്ള സ്കൂൾ രേഖകൾ പ്രകാരം എം.എസ്.സ്കൂൾ (മിഷൻ സ്കൂൾ)എന്നറിയപ്പെട്ടിരുന്ന വിദ്യാലയം 1951 ൽ ജി.പി.എസ് ചിറ്റൂർ (ഗവ: പ്രൈമറി  സ്കൂൾ ചിറ്റൂർ)എന്ന പേര് മാറ്റുകയും  അന്നുവരെ ഹെഡ്മിസ്ട്രെസ് ആയിരുന്ന ശ്രീമതി