ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/സ്പോർട്സ്

Schoolwiki സംരംഭത്തിൽ നിന്ന്
21:48, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46058 (സംവാദം | സംഭാവനകൾ) ('സ്പോർട്സ് ക്ലബ് കുട്ടികളുടെ കായികശേഷിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്പോർട്സ് ക്ലബ്

കുട്ടികളുടെ കായികശേഷിക്കു കൂടുതൽ പ്രാധാന്യം നൽകികൊണ്ട്  ത്രേസ്യമ്മ ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂളിൽ സ്പോർട്സ് ക്ലബ് പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു ഓൺലൈൻ ആയി അസ്സെംബ്ലയും യോഗ പ്രാക്റ്റീസും എക്സർസൈസ് ക്ലാസും എടുക്കുന്നു .