ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/സയൻസ്

21:35, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46058 (സംവാദം | സംഭാവനകൾ) ('സയൻസ് ക്ലബ് ജൂൺ 5 നു വേൾഡ് എൻവിറോണ്മെന്റ് ദിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്

ജൂൺ 5 നു വേൾഡ് എൻവിറോണ്മെന്റ് ദിനത്തിൽ വീഡിയോ പ്രസന്റേഷൻ നടത്തി .അതിൽ ഹെഡ് മിസ്ട്രസ് ആമുഖപ്രഭാക്ഷണം നടത്തി i.പരിസ്ഥിതിയെയും പ്രപഞ്ചത്തെയും സംരക്ഷിക്കത്തിന്റെയും ആവശ്യകതയെകുറിച്ചു വർഷ വി ആർ ,അശ്വതി ബിജു എന്നിവർ പ്രസംഗിച്ചു . ജൂലൈ 28 നു മഞ്ജു ടീച്ചറിന്റെ നേതൃത്വത്തിൽ ലോകപ്രകൃതി സംരക്ഷണദിനത്തിൽ ഒരു ബോധവത്കരണക്ലാസ്സ് നടത്തി .സെപ്തംബര് 16. നു ഓസോൺ ദിനത്തിൽ കുട്ടികൾ കൊളാഷ് ,പോസ്റ്റർ നിർമിച്ചു .ഡിസംബർ 14. നു ദേശിയ ഊർജ്ജസംരക്ഷണ അനുബന്ധിച്ചു ചാർട്ടു പ്രദർശിപ്പിച്ചു .