ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ദിനാചരണങ്ങൾ/പ്രവേശനോത്സവം 2021-2022
കോവിഡ് മാനദണ്ഡങ്ങൾ പാലിച് സ്കൂൾ പ്രവേശനോത്സവം വളരെ മനോഹരമായി നടത്തിക്കുവാൻ കഴിഞ്ഞു. കുട്ടികൾക്കുവേണ്ടി ഉള്ള മാസ്ക്കും സാനിറ്റയിസറും മറ്റു സാമഗിരികളും കരുതിയിരുന്നു. തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധിച്ചതിനുശേഷം മാത്രമാണ് കുട്ടികളെ സ്വാഗതം ചെയ്തത്.