എച്ച് എസ് പെങ്ങാമുക്ക്/ജൂനിയർ റെഡ് ക്രോസ്
H S Pengamuck JRC
ജൂനിയർ റെഡ് ക്രോസ്
വിദ്യാർഥികളിലെ മൂല്യബോധത്തെയും സേവനതല്പരതയേയും ഉണർത്തുന്ന ഒരു സംഘടനയാണ് റെഡ്ക്രോസ്. കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ഈ സംഘടനയുടെ പ്രവർത്തനങ്ങൾ പെങ്ങാമുക്ക് ഹൈസ്കൂളിൽ മികച്ചുനിൽക്കുന്നു .