സ്കൂള്‍ വിക്കിയിലേക്ക് അപ്‍ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങളെ ലേഖന ങ്ങളില്‍ ചേര്‍ക്കുവാന്‍ പ്രമാണം:ഫയലിന്റെ പേര്‌.jpg, ചിത്രത്തിനുപകരമുള്ള എഴുത്ത്‌ എന്നി നിര്‍ദ്ദേശങ്ങള്‍ ഉപയോഗിക്കാവുന്നതാണ്‌. വലിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നത് താളുകള്‍ക്ക് അഭംഗിയുണ്ടാക്കും എന്നതിനാല്‍ അനുയോജ്യമായ വിധത്തില്‍ അവയെ ക്രമീകരിക്കുന്നതാണ് അഭികാമ്യം. ചിത്രങ്ങളുടെ ചെറുരൂപങ്ങള്‍ ലേഖനങ്ങളില്‍ ചേര്‍ക്കുവാന്‍ താഴെ പറയുന്ന രീതികള്‍ അവലംബിക്കാം.

പ്രമാണം:ഫയലിന്റെ പേര്‌.png
അടിക്കുറിപ്പ്‌
പ്രമാണം:18019 3.jpg
സ്മാര്‍ട്ട് റൂം
പ്രമാണം:Ravivarma3.jpg
ശകുന്തള,
ഒരു രവിവര്‍മ്മ ചിത്രം.

ഈ നിര്‍ദ്ദേശത്തിലെ അടിക്കുറിപ്പില്‍ സാധാരണ വിക്കിലേഖനങ്ങളിലുപയോഗിക്കുന്ന എല്ലാ ഫോര്‍മാറ്റിംഗ്‌ സാധ്യതകളും ഉപയോഗിക്കാം.

ശബരിഷ് കെ 23:21, 6 നവംബർ 2016 (IST)

"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:19856&oldid=128087" എന്ന താളിൽനിന്ന് ശേഖരിച്ചത്