എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

അംഗീകാരങ്ങൾ

  • സ്കൂളിന്റെ എൻ എസ് എസ് യൂണിറ്ററിന് 2011ൽ State Award For Water Quality Testing അവാർഡു ലഭിച്ചു .
  • 2012 ൽ സ്കൂളിന്റെ സീഡ് പ്രവർത്തനങ്ങൾക്കു സംസ്ഥാന തലത്തിൽ രണ്ടാംസ്ഥാനം ലഭിച്ചിരുന്നു
  • 2013ൽ എൻ എസ് എസ് യൂണിറ്റ് സംസ്ഥാനതല പ്രത്യേക പുരസ്‌കാരത്തിന് അർഹമായി .
  • 2018സെപ്റ്റംബറിൽ റോട്ടറി ക്ലബ്ബിന്റെ NATION BUILDER AWARD ബഹുമാന്യനായ പ്രിൻസിപ്പൽ ശ്രീ. JAYAN Sirന് ലഭിക്കുകയുണ്ടായി.
  • സ്കൗട്ട് & ഗൈഡ്‌സ് യൂണിറ്റിന്റെ മികച്ചപ്രവർത്തനങ്ങൾക്ക് അംഗീകാരമായി Chief Minister's Shield തുടർച്ചയായി 6 വർഷം സ്കൗട്ട് നും തുടർച്ചയായി 5 വർഷം ഗൈഡ്സ് നും ലഭിക്കുകയുണ്ടായി.
  • സ്കൂളിന്റെ സ്കൗട്ട് മാസ്റ്റർ ആയ ബഹുമാന്യനായ പ്രിൻസിപ്പൽ ശ്രീ.ജയൻസർ BEST SCOUT MASTER AWARD ന്അവാർഡിന് അർഹനായി.
  • 2019ൽ സംസ്ഥാന സ്കൂൾ സാമൂഹ്യ ശാസ്ത്രമേളയുടെ ഭാഗമായി ,അധ്യാപകർക്കായി നടത്തിയ Teaching Aid Competitionൽ സംസ്ഥാന തലത്തിൽ A Grade ഓടു കൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ ശ്രീ സുദീപ് .പി.ദാസ് സ്കൂളിന് അഭിമാനമായി .
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം