ജി.എൽ.പി.എസ്. പുത്തനങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
15:52, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sakkeernvallappuzha (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ്. പുത്തനങ്ങാടി
അവസാനം തിരുത്തിയത്
13-01-2022Sakkeernvallappuzha




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണതാലൂക്കിലെ അങ്ങാടിപ്പുറം പഞ്ചായത്തിൽ പുത്തനങ്ങാടി പളളിപ്പടി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1954 ലാണ് സ്ഥാപിതമായത്. ആദ്യ കാലത്ത് പുത്തനങ്ങാടി മൂച്ചിക്കൽ പ്രദേശത്ത് ഒരു താൽക്കാലിക ഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന് ഇപ്പോൾ 55 സെന്റ് സ്ഥലവും അഞ്ച് കെട്ടിടങ്ങളുമുണ്ട്

ഭൗതികസൗകര്യങ്ങൾ

പതിമൂന്ന് ക്ലാസ്സ് മുറികളോട് കൂടിയ അഞ്ച് കെട്ടിടങ്ങൾ വിശാലമായ കമ്പ്യൂട്ടർ ലാബും സ്മാർട്ട് ക്ലാസ്സ് മുറിയം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ് ലറ്റുകളും അഡാപ്റ്റഡ് ടോയ് ലറ്റ് സൗകര്യം കുുടിവെളള വിതരണത്തിന് വിവിധ മാർഗങ്ങൾ ശിശു സൗഹൃദ ഹരിതാഭമായ വിദ്യാലയ കോമ്പൗണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

*സ്കൂൾ തല കലാ കായിക ശാസ്ത്ര മേളകൾ
*സ്കൂൾ വാർഷികാഘോഷം
*പഠന യാത്രകൾ
*ദിനാചരണങ്ങൾ
*നേർക്കാഴ്ച

ക്ലബുകൾ

വഴികാട്ടി

{{#multimaps:11.030078,76.052119|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പുത്തനങ്ങാടി&oldid=1279709" എന്ന താളിൽനിന്ന് ശേഖരിച്ചത്