കാവാലം യു പി എസ്

15:07, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46420HM (സംവാദം | സംഭാവനകൾ) (സ്കൂളിനെക്കുറിച്ച്)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആലപ്പുഴ ജില്ലയിൽ വെളിയനാട് ഉപജില്ലയിൽ കാവാലം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്. പമ്പയാറിന്റെ തീരത്താണ് സ്കൂൾ

കാവാലം യു പി എസ്
വിലാസം
ആലപ്പുഴ

കാവാലം പി ഓ ,ആലപ്പുഴ
,
688506
സ്ഥാപിതം1907
വിവരങ്ങൾ
ഫോൺ04772748223
ഇമെയിൽgupskavalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്46420 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാച്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി.വിനീത
അവസാനം തിരുത്തിയത്
13-01-202246420HM


പ്രോജക്ടുകൾ


ചരിത്രം

.......................

ഭൗതികസൗകര്യങ്ങൾ

ഈ സ്കുൾ കുട്ടനാടിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ.ഡിജിറ്റൽ ചെയ്ത ഒരു ക്ലാസ് മുറി.മികച്ച കുടിവെള്ള സൗകര്യം.വൃത്തിയുള്ള പാചക മുറി .3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.1.13 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്2.കെട്ടിടങ്ങളിലായി 7.ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

'എൻ .സി . സി . S. P. C

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമം പ്രഥമാദ്ധ്യാപകന്റെ പേര് കാലയളവ് ചിത്രം
ഗോമതിയമ്മ
എൻ രാമചന്ദ്രൻ നായ‍ർ
ബി പ്രസന്നകുമാരി
എ പി ധർമ്മാംഗദൻ
ടി കെ ഇന്ദിര

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ബിബിൻ ബാബു

ജസ്റ്റിൻ ജോൺ

  1. ....
  2. ....
  3. .....


വഴികാട്ടി

{{#multimaps: 9.4567, 76.4317| width=800px | zoom=16 }}

"https://schoolwiki.in/index.php?title=കാവാലം_യു_പി_എസ്&oldid=1277672" എന്ന താളിൽനിന്ന് ശേഖരിച്ചത്