ചെറുപുഷ്പ എച്ച്.എസ്. ചന്ദനക്കാംപാറ

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cherupushpam (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

{{prettyurlCHERUPUSHPA H S CHANDANAKKAMPARA

ചെറുപുഷ്പ ഹൈസ്കൂൾ ചന്ദനക്കാംപാറ

സ്കൂൾ കോഡ് ?         - 13066

യുഡൈസ് കോഡ് ?     - 32021500310

വാർഡ് ?             - ് ചന്ദനക്കാംപാറ

.

സ്ഥിതിവിവരങ്ങൾ

ആൺകുട്ടികൾ ?         - 101

പെൺകുട്ടികൾ ?         - 104

ആകെ കുട്ടികൾ ?     - 205

അധ്യാപകർ ?         - 15

അനഅധ്യാപകർ     ? - 3

സ്കൂൾ നേതൃത്വം

പ്രധാന അധ്യാപകൻ         - ശ്രീ റോയി എബ്രാഹം

പി.ടി.എ പ്രസിഡൻറ്          - ശ്രീ പ്രകാശ് കെ.ജി

എം.പി.ടി.എ പ്രസിഡൻറ്      - ശ്രീ സായി ജോസഫ്

സ്കൂൾ ചരിത്രം

   1982 ൽ ഫാ.ജോസ് മുരിയൻവേലിയുടെ കഠിനാധ്വാനഫലമായിട്ടാണ് ചെറുപുഷ്പ ഹൈസ്കൂൾ ചന്ദനക്കാംപാറയിൽ സ്ഥാപിതമായത്. ശ്രീ ജോസ് മണലേൽ സാറാണ് പ്രഥമ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ

   1982 ൽ 2 ഡിവിഷനിലായി 77 കുട്ടികളുമായി ആരംഭിച്ച സ്കൂൾ ഇന്ന് രണ്ടു ഇരുനില കെട്ടിടങ്ങളിലായി 200 ൽ അധികം വിദ്യാർത്ഥികൾക്ക് മികച്ചരീതിയിൽ വിദ്യാഭ്യാസം നൽകിവരുന്നു. നിലവിൽ ശ്രീ റോയി എബ്രാഹം സാറിൻറെ നേതൃത്വത്തിൽ  18 ഓളം അധ്യാപക അനധ്യാപകർ ചെറുപുഷ്പ ഹൈസ്കൂളിൽ സേവനം ചെയ്യുന്നു.

ഭൗതീക സാഹചര്യങ്ങൾ

   1988 ൽ 77 കുട്ടികളുമായി ആരംഭിച്ച സ്കൂളിൽ ഇന്ന് രണ്ടു ഇരുനില കെട്ടിടങ്ങളിലായി 200 ൽ അധികം വിദ്യാർത്ഥികൾക്ക് മികച്ചരീതിയിൽ പഠനം നടത്തുന്നു.

   സ്മാർട്ട് ക്ലാസുറൂമുകൾ, കബ്യൂട്ടർലാബ്, വിശാലമായ ഗ്രൗണ്ട്, ബാസ്ക്കറ്റ്ബോൾ കോർട്ട്, സയൻസ് ലാബ്, ലൈബ്രറി, ആർട്ട് ഗാലറി, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻറ് ഗൈഡ്, ജെ.ആർ.സി, തുടങ്ങിയ മികച്ച സൗകര്യങ്ങൾ സ്കൂളിനുണ്ട്.

മാനേജ്മെൻറ്

   തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയാണ് ഇപ്പോൾ വിദ്യാലയത്തിൻറെ ഭരണം നടത്തുന്നത്.

   റവ.ഫാദർ മാത്യു ശാസ്താംപടവിൽ കോർപ്പറേറ്റ് മാനേജറും, റവ.ഫാദർ ജോസഫ് ചാത്തനാട്ട് സ്കൂൾ മാനേജറായും, ശ്രീ റോയി എബ്രാഹം സാർ ഹൈഡ്മാസ്റ്ററായും നിലവിൽ പ്രവർത്തിക്കുന്നു.


ചരിത്രം

.........നിർമാണത്തിൽ............

ഭൗതികസൗകര്യങ്ങൾ

.........നിർമാണത്തിൽ............

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

.........നിർമാണത്തിൽ............

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.11162067196159, 75.60857568456163| witdth=600|zoom=16}}