എസ് എൻ എം യു പി എസ് മുതുകുളം/സൗകര്യങ്ങൾ

14:31, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lekshmi v (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുട്ടികൾക്ക് ആവശ്യത്തിനുള്ള ക്ലാസ് മുറികളുണ്ട്. ക്ലാസ്മുറികളും ഓഫീസ് മുറിയും ടൈൽഇട്ട് വൃത്തിയാക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം ഉണ്ട്. വൃത്തിയുള്ള പാചകപ്പുരയും സുരക്ഷിതമായ സ്റ്റോർറൂം ഉണ്ട്.2 ഡെസ്ക്‌റ്റോപ്, രണ്ട് ലാപ്ടോപ്,  പ്രൊജക്ടർ എന്നീ സൗകര്യങ്ങളോടുകൂടിയ ഒരു കമ്പ്യൂട്ടർ റൂം ഉണ്ട്. സ്കൂളിന് ചുറ്റു വേലിയും നല്ല ഒരു കളിസ്ഥലവും ഉണ്ട്. സ്കൂളിൽ വായനാ മുറിയും  സയൻസ് ലാബും ക്രമീകരിച്ചിട്ടുണ്ട്.