ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ/ലിറ്റിൽകൈറ്റ്സ്

2018 ൽ ആണ് സ്കൂളിൽ ലൈറ്റ്‌ലെ കൈറ്റ്സ് ക്ലബ് ആരംഭിക്കുന്നത്.40 കുട്ടികളുമായാണ് ഈ ക്ലബ് അതിന്റെ പ്രവർത്തനം തുടങ്ങുന്നത്.മദർ PTA അംഗങ്ങൾക്ക് കമ്പ്യൂട്ടർ പ്രാഥമിക പരിജ്ഞാനം കൊടുക്കാൻ ലൈറ്റ്‌ലെ കൈറ്റ്സ് അംഗങ്ങൾ നേത്രത്വം നൽകി.കൊറോണ കാലത്തെകാലത് പ്ലസ് ഒന്നു കുട്ടികൾക്ക് ഓൺലൈൻ അഡ്മിഷന് വേണ്ട സഹായങ്ങളും നൽകി.

‍ഡി‍ജിറ്റൽ മാഗസിൻ -2019