ജി.എച്ച.എസ്സ്.എസ്സ്. ബിഗ്ഗ് ബസാർ/പാഠ്യേതര പ്രവർത്തനങ്ങൾ/ആർട്സ്ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:11, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bigbazarghss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

75 ആം സ്വാതന്ത്ര്യദിന ആഘോഷ പരിപാടി സമുചിതമായി നടത്തി.

നവംബര് 14 ശിശുദിനത്തോടനുബവന്ധിച്ചു ചിത്രരചന, പോസ്റ്റർ നിർമാണം, പ്രസംഗം, എന്നിങ്ങനെ വിവിധ പരിപാടികൾ നടന്നു.

അതിജീവനം അധ്യാപകർക്കുള്ള പരിശീലന പരിപാടി മെച്ചപ്പെട്ടതായിരുന്നു.