1924 കൊടുവായൂർ നോർത്ത് എ എം എൽ പി സ്കൂൾ ആയാണ് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്.തുടർന്ന് 1964 യുപി സ്കൂൾ ആയും .1975 ഹൈസ്കൂളായും 2010 - 11 അധ്യയനവർഷത്തിൽ ഹയർ സെക്കൻഡറി സ്കൂൾ ആയും ഉയർന്നു.