എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
13:25, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Iringallur19813 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ ചരിത്രം

ഭൗതിക വിദ്യാഭ്യാസം നിഷിദ്ധമാണെന്ന് വിശ്വസിച്ചിരുന്ന ഒരു സമൂഹത്തിൽ  ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി അന്നത്തെ ബ്രിട്ടീഷ് ഗവൺമെൻറ് ഓരോ മത വിദ്യാഭ്യാസ മേലധികാരികളെയും ബോധവൽക്കരിച്ച്  ഈ സ്ഥാപനങ്ങളെ ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആക്കി മാറ്റാൻ പ്രേരിപ്പിക്കുകയും വിദ്യാഭ്യാസ  താൽപരനും സാമൂഹികപ്രവർത്തകനുമായ  ശ്രീ. രായിൻ കുട്ടി ഹാജി ഇതൊരു സ്കൂൾ ആക്കി മാറ്റാൻ അനുവദിക്കുകയും ചെയ്തു.....

ഒരു മത വിദ്യാഭ്യാസ സ്ഥാപനം ആയിരുന്ന ഈ  സ്ഥാപനം 1922 ൽ സ്കൂൾ ആയി അംഗീകരിച്ചു .. ഏകാധ്യാപക സ്കൂളായി ആരംഭിച്ച ഈ സ്ഥാപനത്തിൻ്റെ മാനേജറും ഹെഡ്മാസ്റ്ററും രായിൻകുട്ടി ഹാജിയായിരുന്നു  ..കൂടുതൽ  വായിക്കുവാൻ

പൂർവകാല  അധ്യാപകർ :

അബ്‌ദുല്ല  മാസ്റ്റർ , മൊയ്‌തുട്ടി  മാസ്റ്റർ , ബാലകൃഷ്ണൻ  മാസ്റ്റർ , മൊയ്‌തുട്ടി  മാസ്റ്റർ , അബൂബക്കർ  മാസ്റ്റർ , ജോസ്  മാസ്റ്റർ

മറിയം  ടീച്ചർ , സന്തോഷ്  , റംല ബീവി

അക്കാദമിക  സൗകര്യങ്ങൾ

ലൈബ്രറി

കമ്പ്യൂട്ടർ  ലാബ്

കുട്ടികൾക്കുള്ള  പാർക്ക്

ക്ലബുകൾ

വാഹന  സൗകര്യം

ഇൻഫോ ലൈറ്റ്  ടാലെന്റ്റ്  എക്സാം

പാഠ്യേതര പ്രവർത്തനങ്ങൾ

പിന്നോക്ക ക്കാർക്ക്  മികച്ച  പരിശീലനം

ഹലോ ഇംഗ്ലീഷ്

സർഗോത്സവം

L S S  പരിശീലനം


{{#multimaps: 11°2'15.90"N, 75°59'54.49"E |zoom=18 }} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കലിൽ നിന്ന് വേങ്ങര റോഡിൽ 4 കി.മി.