.kooduthal vaayikkuka

Schoolwiki സംരംഭത്തിൽ നിന്ന്
13:14, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13310 (സംവാദം | സംഭാവനകൾ) (ഒരു അധ്യാപകനും മൂന്നു അധ്യാപികമാരും ഇവിടെ സേവനം അനുഷ്ടിക്കുന്നുണ്ട്.കുട്ടികള്ക്ക് മധുരം നല്കുതകയും പഠനകിറ്റ് വിതരണം ചെയ്യുകയും ചെയ്യാറുണ്ട്.എല്ലാ കുട്ടികള്ക്കും സ്കൂളിന്റെറ വകയായി നോട്ട് പുസ്തകം നല്കിയ.ഓരോ ടേമിലും തീര്ക്കേ ണ്ടതായ പാഠഭാഗങ്ങൾ അതാ തുസമയത്തു തന്നെ ഓരോ ക്ലാസ്സിലും പഠപ്പിക്കാറുണ്ട്.നിരന്തര മൂല്യനിര്ണതയം ഓരോ പഠനപ്രവര്ത്ത നത്തോടനുബന്ധിച്ചും ചെയ്യാറുണ്ട്. ടേം മൂല്യനിര്ണ യം നടത്തി പഠനപുരോഗതിരേഖ രക്ഷിതാ ക്കളിലെത്തിക്കാറുണ്ട്.മാസംതോറും ക്ലാസ്സ്‌ പി ടി എ വിളിച്ചു ചേര്ത്ത് കുട്ടികളുടെ പ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  ഒരു അധ്യാപകനും  മൂന്നു അധ്യാപികമാരും ഇവിടെ സേവനം അനുഷ്ടിക്കുന്നുണ്ട്.കുട്ടികള്ക്ക്  മധുരം നല്കുതകയും പഠനകിറ്റ് വിതരണം ചെയ്യുകയും ചെയ്യാറുണ്ട്.എല്ലാ കുട്ടികള്ക്കും  സ്കൂളിന്റെറ വകയായി നോട്ട് പുസ്തകം നല്കിയ.ഓരോ ടേമിലും തീര്ക്കേ ണ്ടതായ പാഠഭാഗങ്ങൾ അതാ തുസമയത്തു തന്നെ ഓരോ ക്ലാസ്സിലും പഠപ്പിക്കാറുണ്ട്.നിരന്തര മൂല്യനിര്ണതയം ഓരോ പഠനപ്രവര്ത്ത നത്തോടനുബന്ധിച്ചും ചെയ്യാറുണ്ട്.

ടേം മൂല്യനിര്ണ യം നടത്തി പഠനപുരോഗതിരേഖ രക്ഷിതാ ക്കളിലെത്തിക്കാറുണ്ട്.മാസംതോറും ക്ലാസ്സ്‌ പി ടി എ വിളിച്ചു ചേര്ത്ത് കുട്ടികളുടെ പഠനപുരോഗതി ചര്ച്ചന ചെയ്യാറുണ്ട്.എസ് ആർ ജി യോഗം മാസത്തിൽ രണ്ടു തവണ ചേരാറുണ്ട് .പഠനപ്രവര്ത്ത നങ്ങൾ വിലയിരുത്തുകയും പ്രവര്ത്ത ന കലണ്ടർ അനുസരിച്ച് ആഘോഷങ്ങൾ,പ്രത്യേകദിനങ്ങൾ എന്നിവ ക്വിസ്മത്സരങ്ങളും മറ്റുപരിപാ ടികളും ആസൂത്രണം ചെയ്തു നടത്താറുണ്ട്. സ്കൂളിലെ കുട്ടികളുടെ എണ്ണം വര്ഷംുതോറും കുറഞ്ഞുവരികയാണ്.ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ സ്വാധീനം നാട്ടിന്പുകറത്തെ രക്ഷിതാക്കളെയും വലിയതോതിലെങ്കിലും ബാധിച്ചിരിക്കുകയാണെന്നു പറയാതിരിക്കാൻ വയ്യ.

"https://schoolwiki.in/index.php?title=.kooduthal_vaayikkuka&oldid=1273619" എന്ന താളിൽനിന്ന് ശേഖരിച്ചത്