ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ..പി.എസ്. ഒളകര/കളിസ്ഥലം

Schoolwiki സംരംഭത്തിൽ നിന്ന്
13:06, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) (കളിസ്ഥലം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1.77 ഏക്കറിൽ സ്ഥിതി ചെയ്യുന്ന സ്കൂളിലെ ബിൽഡിംഗുകൾ കഴിച്ച് വിശാലമായ സ്ഥലം വിദ്യാർത്ഥികൾക്ക് കളിക്കാനായിട്ടുണ്ട്. ഗ്രൗണ്ട് നവീകരണാർത്ഥം 10 ലക്ഷത്തിന്റെ പുതിയ ഒരു പദ്ധതിയും സ്ഥലം MLA യുടെ പരിഗണനയിലുണ്ട്.