കുന്നാവിൽ എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:53, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13616 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

കണ്ണൂർ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ ചിറക്കൽ പഞ്ചായത്തിൽ കണ്ണൂർ ചിറക്കൽ റെയിൽ പാതയോട് ചേർന്നാണ് കുന്നാവിൽ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.

1891 ൽ ശ്രീ പടിയത്ത് കോരൻ ഗുരുക്കളാണ് സ്കൂൾ സ്ഥാപിച്ചത് എന്നാണ് ചരിത്രം പറയപ്പെടുന്നത് .എന്നാൽ ഇന്നത്തെ നിലയിലുള്ള പുതിയ സ്ഥലവും കെട്ടിടവും ലഭ്യമാക്കിയത് 1954ൽ ആണ്.  1923 മുതലുള്ള രേഖകൾ മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത് . കാലഗതിയുടെ മാറ്റത്തിനനുസരിച്ച് വിദ്യാഭ്യാസ രീതി മാറിയതിന്റെ ഫലമായി സ്കൂളിൽ കുട്ടികളുടെ അപര്യാപ്തത  വന്നിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളിൽ ഭാഷ നൈപുണി വളർത്തുന്നതിനായി കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ് പഠനം നടത്തുണ്ട്. കലാ കായിക പരിശീലനങ്ങൾ മികച്ച രീതിയിൽ നടത്തുന്നു യോഗ പരിശീലനം കൂടി നടക്കുന്നു.

മാനേജ്‌മെന്റ്

    കുന്നാവിൽ അബ്രാമണ സംഘം എന്ന പേരിലാണ് ഇന്നെത്തെ മാനേജ്‌മന്റ്‌ . ശ്രീ. പി.സന്തോഷ് (സെക്രട്ടറി )  ടി.എം.സുരേന്ദ്രൻ(പ്രസിഡണ്ട്‌ )

മുൻസാരഥികൾ

     ശ്രീ.പള്ളിയത്ത് കണ്ണൻ ,കെ കൃഷ്ണൻ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

     ക്യാപ്റ്റൻ കൃഷ്ണൻ നായർ . പള്ളിയത്ത്  കണ്ണൻ .

ടി.പി.സായ് കിരൺ (വാർഡ്‌ മെമ്പർ )

     സുരേന്ദ്രൻ 
     രാജൻ.വി 
     നാരായണൻ .എ 
     ഉഷ .സി വി

വഴികാട്ടി

"https://schoolwiki.in/index.php?title=കുന്നാവിൽ_എൽ_പി_സ്കൂൾ&oldid=1272543" എന്ന താളിൽനിന്ന് ശേഖരിച്ചത്