സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആര്യാട് ലൂഥറൻ സ്‌കൂളിലെ പ്രൈമറി വിഭാഗത്തിൽ ഏകദേശം 313 കുട്ടികൾ പഠിക്കുന്നു .വളരെ അത്മാർത്ഥതയോടും അർപ്പനാനോഭാവത്തോടും കൂടി പ്രവർത്തിക്കുന്ന ആധ്യാപകരാണ്‌ ഇവിടെ പ്രവർത്തിക്കുന്നത്.കുട്ടികൾക്ക് വേണ്ടുന്ന ഏതു പ്രവർത്തനത്തിനും മുന്നിട്ടു നിൽക്കാൻ ഈ വിഭാഗത്തിലെ അധ്യാപകർ മുന്നിട്ട് നിൽകുന്നു .കുട്ടികൾക്ക് ഐ സി  ടി  യുടെ സഹായത്തോടെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു .നല്ല ഒരു കളിസ്ഥലവും കളിക്കുന്നതിനുള്ള ഉപകരണങ്ങളും  ഇവിടെ ഉണ്ട്.