ജി.‍ഡബ്ല്യൂ. യു.പി.എസ്. കൊടക്കാട്/ചരിത്രം

12:12, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gwupskodakkad (സംവാദം | സംഭാവനകൾ) (ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1920 ൽ സ്ഥാപിതമായി. ഹരിജന വിഭാഗത്തിൽപെടുന്ന കുടുംബങ്ങളിൽ വിദ്യഭ്യാസം അന്യമായ കാലഘട്ടത്തിൽ ആരംഭിച്ചു.ഏറിയകൂറും ഹരിജന വിദ്യാർത്ഥികൾ. സവർ‍‍ണ്ണ കകുടുംബങ്ങളിൽപെടുന്ന കുട്ടികളെ ഇവിടെ ചേർത്ത് പഠിപ്പിക്കുക വിരളമായിട്ട് മാത്രം. മുൻ എം.ഏൽ.എ ശ്രീ. മനോഹരൻ മാസ്റ്റ്റുടെ നേത്രത്വപരമായ ഇടപെടൽ ശ്രദ്ധേയം. 1979 ൽ അപ്പർ പ്രെെമറി ആരംഭിച്ചു.