ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്2018

Schoolwiki സംരംഭത്തിൽ നിന്ന്
10:31, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്2018 എന്ന താൾ ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്2018 എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2018 - 19 അധ്യായന വർഷം സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചു. അച്ചടക്കബോധവും സാമൂഹികാവബോധവുമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഈ പദ്ധതി സഹായകമാകും. “നല്ല വായന, നല്ല പഠനം ,നല്ല ജീവിതം“ എന്ന ലക്ഷ്യത്തോെടെ തുടർപ്രവർത്തനങ്ങളുമായി സ്കൂൾ മികവിലേക്കുള്ള യാത്ര തുടരുന്നു.

എസ്.പി.സി. ദിനം

എസ് പി സി-2

ആഗസ്റ്റ് 2 ന് സ്കൂളിൽ എസ്.പി.സി.ദിനമായി ആചരിച്ചു. കൊല്ലം ജില്ലാ പോലീസ് സൂപ്രണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് പോലീസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ കോർപ്പറേഷന്റെ സഹായത്തോടെ സ്കൂൾ ക്യാമ്പസ് ശുചീകരണം നടത്തി. ജൈവ - അജൈവ മാലിന്യങ്ങൾ പ്രത്യേകമായി ശേഖരിച്ച് നീക്കം ചെയ്തു. പ്രഥമാദ്ധ്യാപകർ, പി.ടി.എ. അംഗങ്ങൾ ,അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കാളികളായി.

എസ് പി സി-1