ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/സാമൂഹ്യശാസ്ത്ര ക്ലബ്ബ് 2017-18

Schoolwiki സംരംഭത്തിൽ നിന്ന്
10:31, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/സാമൂഹ്യശാസ്ത്ര ക്ലബ്ബ് 2017-18 എന്ന താൾ ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/സാമൂഹ്യശാസ്ത്ര ക്ലബ്ബ് 2017-18 എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉദ്ഘാടനം

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുന്നു

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം 2017 ജൂലൈ 5ാം തീയതി ബുധനാഴ്ച 3.00 നു് സ്ക്കൂൾ ഹാളിൽ വച്ച് നടന്നു. ലിന്റ ടീച്ചർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ. സാബു സാർ ഉദ്ഘാടനം നിർവ്വഹിച്ചു. സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനർ ഷീബ ജോർജ് ഏവർക്കും സ്വാഗതം ആശംസിച്ചു. സെക്രട്ടറി സായിറാം.കെ നന്ദി പ്രകാശിപ്പിച്ചു.

ജനസംഖ്യാ ദിനം

2017 ജൂലൈ 11 ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ചിത്രരചന, ക്വിസ് മത്സരങ്ങൾ നടത്തുകയുണ്ടായി. "എന്റെ സങ്കല്പത്തിലെ കുടുംബം" എന്നതായിരുന്നു ചിത്രരചനാ മത്സരത്തിന്റെ വിഷയം.