ബീച്ച് എൽ പി എസ് പുന്നപ്ര/ക്ലബ്ബുകൾ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
23:07, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35222 (സംവാദം | സംഭാവനകൾ) (''''കുട്ടികളിലെ ശാസ്ത്രാഭിരുചി വ൪ദ്ധിപ്പിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളിലെ ശാസ്ത്രാഭിരുചി വ൪ദ്ധിപ്പിക്കുക,ശാസ്ത്ര ഗവേഷണ പ്രവ൪ത്തനങളിൽ താൽപര്യം വ൪ധിപ്പിക്കുക,ശാസ്ത്രീയ ബോധം സമൂഹത്തിൽ പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ രൂപം കൊടുത്ത് സജീവമായി പ്രവ൪ത്തിക്കുന്ന ഒരു സയൻസ് ക്ലബ് സ്കൂളിന് എന്നും അഭിമാനമാണ്.കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം.സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ്ബ് പ്രവർത്തനം സുഗമമാക്കുന്നത്.