മനുഷ്യസമൂഹത്തെ ആകമാനം ഭീതിയിലാഴ്ത്തിയ മഹാമാരി കൊ വിഡ് 19 പ്രതിവിധി ശുചിത്വം കർശനമായി പാലിക്കുക എന്നത് മാത്രം ഈ വൈറസിനെ പ്രതിരോധിക്കാൻ മരുന്ന് കണ്ടു പിടിച്ചിട്ടില്ല സാമൂഹിക അകലം കർശനമായി പാലിക്കുക സോപ്പു ഉപയോഗിച്ച് കൈകൾ വൃത്തിയായി 20 സെക്കൻ്റ് കഴുകുക അങ്ങനെ ഇടയ്ക്കിടക്ക് ആവർത്തിക്കുക മാസ്ക്ക് ധരിക്കുക തുണികൊണ്ടടിച്ച മാസ്ക്ക് ഉപയോഗിച്ചതിനു ശേഷം ചുടുവെള്ളവും സോപ്പും ഉപയോഗിച്ച് വൃത്തിയായി കഴുകി വെയിലിലുണക്കി ഉപയോഗിക്കാം ഭയമല്ല പ്രതിരോധമാണ് ഈ മഹാമാരിയെ തുരത്താനുള്ള ഏക മാർഗം ശ്വാസതടസ്സം, തൊണ്ടവേദന, ചുമ പനി, തലവേദന എന്നിവ കണ്ടാൽ ആരോഗ്യ പ്രവർത്തകരെ ഉടനെ വിവരമറിയിക്കണം അവരുടെ നിർധേശങ്ങൾ കർശനമായി പാലിക്കണം ഇന്ന് മറഞ്ഞിരുന്നാൽ നാളെ ഞെളിഞ്ഞിരിക്കാം സാമൂഹിക അകലം കർശനമായി പാലിക്കുക നമ്മുടെ സുരക്ഷ നാം പാലിക്കണം
vibin Krishna. v m
6 B എച്.എസ്.പെരിങ്ങോട് തൃത്താല ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം