എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
22:13, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ഭീകരൻ എന്ന താൾ എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/ഭീകരൻ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം)
ഭീകരൻ

 
കോവിഡെന്നൊരുഭീകരജീവി
കോടികളാംമാനുഷവംശത്തെ
കോമാളികളായ്മാറ്റിടുമ്പോൾ
കോലംകെട്ടിതുള്ളുമ്പോൾ
പാലിക്കേണംഅകലം നാം
പാടില്ലൊട്ടും കൂടിച്ചേരൽ
പാലിക്കേണംനിർദേശങ്ങൾ
പാഴാക്കരുതേ ഈ ജന്മം


മഹാലക്ഷ്മി. ബി
6 A എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കവിത