എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ കൊറോണ വയറസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:13, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ കൊറോണ വയറസ് എന്ന താൾ എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/ കൊറോണ വയറസ് എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം)
കൊറോണ വയറസ്

ഇന്ന് ലോകത്ത് ആകാമാനം ഭീതിയുടെ മുൾമുനയിൽ ആഴ്തികൊണ്ടിരിക്കുന്ന ഒരു മഹാവിപത്താണ് കൊറോണ എന്ന പകർച്ച വ്യാധി ലോക ചരിത്രത്തിൽ ജന ലക്ഷങ്ങളെ കൊന്നോടുക്കിയ പകർച്ചവ്യാധികൾ നമ്മുക്ക് കാണാൻ കഴിയുമെങ്കിലും എല്ലാ ഭുഖണ്ധങ്ങളിലും ഇതു പോലെ പടർന്നുപിടിച്ച പകർച്ചവ്യാധി ഇല്ലെന്നു തന്നെ പറയാം കോവിഡ് 19 എന്ന് നാമവരണം ചെയ്യപ്പെട്ട കൊറോണ വയറസ് ലോകത്തെ വീണ്ടും ആശങ്കയുടെ മുൾമുനയിൽ ആക്കിയിരിക്കുകയാണ് മൈക്രോസ്കോപ്പിലുടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപെടുന്നത് കൊണ്ടാണ് crown എന്ന അർത്ഥമുള്ള കൊറോണ എന്നപേര് നൽകിയിരിക്കുന്നത് ചൈനയിൽ നിന്ന് ആരംഭിച് ലോകത്ത് ആകാമാനം ഈ വായറസ് വ്യാപിചിരിക്കുന്നു ഇതിനെ ചെറുത്ത് നിൽക്കാൻ നമ്മുക്ക് കരുത്ത് നൽകിയത് ദൈവത്തിലുള്ള ആശ്രയമാണ് നമ്മുടെ അഭയകേന്ദ്രമായ ദൈവത്തിനെ ആശ്രയിച്ച് ലോക ആരോഗ്യ കേന്ദ്ര ത്തോട് ചേർന്നു നിന്ന് നമ്മുടെ രാഷ്ട്രത്തോടോപ്പം ഈ മഹാമാരിക്കെതിരെ ഒന്നായി പട പോരുതാം

ആയിഷത്ത് ദിയ M.P
6 D എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം