ജി.ഡബ്ലിയു.എൽ.പി.എസ്. എഴക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

1933 ൽ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ജി ഡബ്ലിയു ൽ പി സ്കൂൾ എഴക്കാട് എന്ന വിദ്യാലയം നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

 ജി ഡബ്ലിയു എൽ പി സ്‌കൂൾ എന്ന ഈ വിദ്യാലയം ,വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു .5 ക്ലാസ് മുറികളും ,കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി , തുടങ്ങിയ സൗകര്യങ്ങളും  വിദ്യാലത്തിലുണ്ട് .കൂടാതെ വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനായി സ്‌കൂൾ ബസുമുണ്ട് .മെച്ചപ്പെട്ട അടുക്കള,മികച്ച ശുചിമുറികൾ എന്നിവയും വിദ്യാലയത്തിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഹൈടെക് ക്ലാസ്സ്മുറികൾ
  • ആധുനിക അടുക്കള

മാനേജ്മെന്റ്

ഗ്രാമപഞ്ചായത്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം
1


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി