സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/സ്കൗട്ട്&ഗൈഡ്സ്-17
ഗൈഡ്സ്
കുട്ടികളുടെ ഒരു ടീം ഈ സ്കൂളിൽ പരിശീലനം നടത്തി വരുന്നു .പരിശീലകനായി ശ്രീമതി ടെസ്സി ചുമതല വഹിക്കുന്നു .സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി മിന്നി ലുക്ക് , മാനേജർ റെവ. സി ജൊവാൻ ജേക്കബ് എന്നിവർ കുട്ടികൾക്കു വേണ്ട പ്രോത്സാഹനം നൽകി വരുന്നു .