എ.എം.യു.പി.എസ്. പൂവത്താണി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:01, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18754 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾ ലൈബ്രറി

ലൈബ്രറി

3000 ൽ അധികം പുസ്തകങ്ങൾ ഉൾകൊള്ളുന്ന ഒരു ലൈബ്രറി സ്കൂളിന് ഉണ്ട്

സ്മാർട്ട് ക്ലാസ് റൂം

വിദ്യാലയത്തിലെ ഏകദേശ ക്ലാസ്സുകളെല്ലാം സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്

കളിസ്ഥലം

വിശാലമായ ഒരു ഗ്രൗണ്ടും , kg വിദ്യാർത്ഥികൾക്ക് കളിയ്ക്കാൻ അവരുടെ രീതിയിലുള്ള കളിസ്ഥലവും ഉണ്ട്