ഗവ.എം.എൽ.പി.സ്കൂൾ കുറ്റിവട്ടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:50, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMLPSKUTTIVATTAM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുറ്റിവട്ടത്തിന്റെ പടിഞ്ഞാറു വശത്തു ദേശീയപാതയോടു ചേർന്നുനിൽക്കുന്ന ഒരു സർക്കാർ പ്രൈമറി സ്കൂൾ ആണ് ജി എം. എൽ പി  എസ് കുറ്റിവട്ടം. കൊല്ലം ജില്ലയിലെ ഏറ്റവും പാസാക്കാം ചെന്ന സ്‌കൂളുകളിൽ പെട്ട ഒന്നാണിയത്‌