മേരി മാത എൽ പി എസ് കയ്യൂത്തിയൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
മേരി മാത എൽ പി എസ് കയ്യൂത്തിയൽ | |
---|---|
വിലാസം | |
കയ്യുത്തിയാൽ ഇളമ്പകപ്പിള്ളി പി.ഒ. , 683544 , എറണാകുളം ജില്ല | |
സ്ഥാപിതം | 11976 |
വിവരങ്ങൾ | |
ഫോൺ | 0484 2649260 |
ഇമെയിൽ | marymathakayuthial@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27239 (സമേതം) |
യുഡൈസ് കോഡ് | 32081100505 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
ഉപജില്ല | പെരുമ്പാവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | പെരുമ്പാവൂർ |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | കൂവപ്പടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 76 |
പെൺകുട്ടികൾ | 65 |
ആകെ വിദ്യാർത്ഥികൾ | 141 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രഞ്ജു െക േ താമസ് |
പി.ടി.എ. പ്രസിഡണ്ട് | പോൾ പി വി |
എം.പി.ടി.എ. പ്രസിഡണ്ട് | ജിസ്മി ബിബിൻ |
അവസാനം തിരുത്തിയത് | |
12-01-2022 | 27239 |
ആമുഖം
.എറണാകുളം ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ ആമുഖ ഭാഗം വേണം.)
ചരിത്രം
എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ കൂവപ്പടി പഞ്ചായത്തിൽ പെട്ട ഏറ്റവും ഉയരം കൂടിയ പ്രദേശമാണ് കയ്യൂത്തിയാൽ.ഈ കുന്നിൻ പുറത്ത് അയ്‍മുറി തിരുഹൃദയദേവാലയത്തിൻെ തിരുമുൻപിൽ തിളങ്ങുന്ന വെളളിനക്ഷത്രം പോലെ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് മേരി മാതാ എൽ.പി.സ്കൂൾ.1976 കാലഘട്ടത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിരുന്ന ഈ ഗ്രാമത്തിലെ കുട്ടികൾക്ക് അറിവിൻ ദിവ്യനാളം പകർന്നു നൽകാൻ ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
- Fr.Joseph Chakkiyath
- Fr.Joseph Nettikkadan
- Fr.Joseph Thaliyath
- Fr.Joseph Punchaputhussery
- Fr.Paul Manavalan
- Fr.Kuriakkose Cheruvallil
- Fr, Jacob Pallicka
- Fr.Varghese Pulickal
- Fr.Fr.Thariyan Mundadan
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- P S Thresia
- Mary A P
- Amminiyamma M K
- Annamma K O
- Anandavalliyamma P K
- Sarojini M E
- Janaki C
- Saly K V
- Mariamma A C
നേട്ടങ്ങൾ
2018-19 വർഷത്തിൽ പ്രവർത്തിപരിചയമേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.അതേ വർഷം LSS സ്കോളർഷിപ്പുകൾ കരസ്ഥമാക്കുവാനും കഴിഞ്ഞു.2019-20 വർഷത്തിൽ കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ LSS സ്കോളർഷിപ്പുകൾ കരസ്ഥമാക്കുവാനും സാധിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}