സ്കൂൾവിക്കി താളുകൾ നന്നായി പരിപാലിക്കുന്നതിൽ മഹത്തായ സേവനം ചെയ്യുന്നവരാണ് പട്രോളർമാർ. ഒഴിവുസമയങ്ങളിൽ പല സ്കൂളുകളുടേയും താളുകളിലൂടെ കയറിയിറങ്ങുകയും അവിടെയുള്ള ഗതിമാറ്റങ്ങളെ നിരീക്ഷിക്കുകയും ചെയ്യുന്നവരുടെ ഒരു സംഘമാണിത്. ഏത് താളിലും തിരുത്തുന്നതിനും ഉപയോക്താക്കൾക്ക് സംവാദം താളിൽ സന്ദേശം ചേർക്കുന്നതിനും ഇവർക്ക് അവകാശമുണ്ടായിരിക്കും. വിക്കിനയങ്ങളെക്കുറിച്ച് കൂടുതൽ മനസിലാക്കിയിട്ടുള്ള ഇവർ, സ്കൂൾവിക്കിയിൽ പുതിയതായി എത്തുന്നവർക്ക് സൗഹൃദപൂർവ്വം മാർഗ്ഗനിർദ്ദേശം നൽകി നല്ല വിക്കിപീഡിയരാക്കാൻ മുൻപന്തിയിൽത്തന്നെയുണ്ടായിരിക്കും. കാര്യനിർവ്വാഹക പദവിയിൽ സേവനസന്നദ്ധതയുള്ളവരെ പട്രോളർമാരിൽ നിന്നും കണ്ടെത്തുന്നു.

പട്രോളിംഗിന് താൽപ്പര്യമുള്ള ആർക്കും തങ്ങളുടെ സമ്മതം ഇവിടെ അറിയിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്ന ഉപയോക്താക്കളുടെ തിരുത്തൽചരിത്രം പരിശോധിച്ച് അവർക്കുള്ള പ്രത്യേക അവകാശങ്ങൾ നൽകുന്നതാണ്.

പട്രോളിംഗിനുള്ള സമ്മതപത്രം

(സമ്മതമറിയിക്കുന്നതിന് ഇവിടെയുള്ള മൂലരൂപം തിരുത്തുക എന്നതുവഴി കയറി #~~~~ എന്നത് പകർത്തി താഴെ പേസ്റ്റ് ചെയ്യുക)

  1. Vijayanrajapuram (സംവാദം) 06:51, 11 ജനുവരി 2022 (IST)
  2. sathish 23:31, 11 ജനുവരി 2022 (IST)
#AGHOSH.N.M (സംവാദം) 23:40, 11 ജനുവരി 2022 (IST)
  1. Ajamalne 08:11, 12 ജനുവരി 2022 (IST)

പട്രോളർമാരുടെ പട്ടിക

  1. Rethi devi
  2. ഉപയോക്താവ്:Prasad Ramalingam
  3. ജി ദേവരാജൻ
  4. AJITH A
  5. സതീഷ് എസ് എസ്
  6. ജയ്ദീപ് കെ
  7. സോണി പീറ്റർ
  8. PRAMOD S
  9. അബ്ദുൽ ജമാൽ എൻ ഇ

ടി കെ നാരായണൻ

"https://schoolwiki.in/index.php?title=സ്കൂൾവിക്കി_പട്രോളിംഗ്&oldid=1252857" എന്ന താളിൽനിന്ന് ശേഖരിച്ചത്