ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യകത കുട്ടികളിൽ ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നു.രാജ സാറിൻറെ നേതൃത്വത്തിൽ അറുപതോളം കുട്ടികളാണ് ഈ ക്ലബ്ബിനെ ഭാഗമായി പ്രവർത്തിക്കുന്നത്.
ആദ്യഘട്ടത്തിൽ വനവൽക്കരണത്തിന് പ്രാധാന്യം ബോധിപ്പിക്കുന്നത് ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്നു ഇന്ന് കാർഡ് ചെറു പതിപ്പായ മിയാവാക്കി കാട് സൃഷ്ടിച്ചു.
ദേശീയ ഹരിത സേന . N G
C
പരിസ്ഥിതി സ്നേഹം . പരിസ്ഥിതി സംരക്ഷണം എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ക്ലബാണ് NGC
ഇതിൽ അംഗമാകാൻ ഓരോ കുട്ടിയും ഒരു തുണിസഞ്ചിയെങ്കിലും നിർമ്മിച്ചിരിക്കണം എന്നതാണ് രീതി
HS വിഭാഗത്തിൽ 145 കുട്ടികളും UP വിഭാഗത്തിൽ 167 കുട്ടികളും അംഗങ്ങളായി
എല്ലാവരും വീട്ടിൽ ഫലവൃക്ഷ തൈകളും . പച്ചക്കറികളും നട്ടുപിടിപ്പിക്കുന്നു. ഒപ്പം പ്രകൃതിയ്ക്ക് ഇണങ്ങി ജീവിക്കുന്നു
.
ആലപ്പുഴ ജില്ലയിലെ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച കേരളാ സ്കൂൾ അഗ്രി ഫെസ്റ്റിൽ നമ്മുടെ സ്കൂളിൽ നിന്നു. 21 കുട്ടികൾക്ക് കുട്ടി കർഷക പുരസ്ക്കാരവും , അധ്യാപകനായ ശ്രീ. വി. രാജു വിന് മികച്ച മെന്ററിനുള്ള പുരസ്ക്കാരവും ബഹു: കൃഷി മന്ത്രി P പ്രസാദിൽ നിന്ന് ലഭിക്കുകയുണ്ടായി.