എസ് എസ് പി ബി എച്ച് എസ് എസ് കടക്കാവൂർ

22:21, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Girinansi (സംവാദം | സംഭാവനകൾ) (ചരിത്രം തിരുത്തി)

ചരിത്രം

വേണാടിന്റെ അധീനതയിലായിരുന്നു കടയ്ക്കാവൂർ. തുടർന്ന് ആറ്റിങ്ങൽ റാണിയുടേയും അതിനുശേഷം ബ്രിട്ടീഷുകാരുടേയും അധീനതയിലായി.