ഗവ. എൽ പി സ്കൂൾ പുതുപ്പള്ളി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
21:04, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Puthuppallyglps (സംവാദം | സംഭാവനകൾ) ('സ്കൂളിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന വിദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി നിരവധി സർഗാത്മക പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട്.കഥാരചന,കവിതാരചന,ആസ്വാദനകുറിപ്പ് തയ്യാറാക്കൽ  ,സംഭാഷണം എഴുതൽ ,കത്ത് എഴുതൽ ,ചിത്രം വരയ്ക്കൽ എന്നിങ്ങനെ അനവധിയായ സൃഷ്ടികൾ ചെയ്തു വരുന്നുണ്ട്.