ഗവ. എൽ പി സ്കൂൾ പുതുപ്പള്ളി/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:48, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Puthuppallyglps (സംവാദം | സംഭാവനകൾ) ('"കാഴ്ച "എന്ന പേരിൽ ഒരു ഫിലിം ക്ലബ് സ്കൂളിൽ പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

"കാഴ്ച "എന്ന പേരിൽ ഒരു ഫിലിം ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.എല്ലാ വെള്ളിയാഴ്ചയിലും അവസാന പീരിയഡ് സിനിമാ പ്രദർശനമുണ്ട് .വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ച പ്രൊജക്ടറും, വൈറ്റ് സ്ക്രീനും ഫിലിം ക്ലബിന് ഒരു മുതൽക്കൂട്ടാണ് . കൂടാതെ പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഡിയോകളും,ക്ലിപ്പിംഗ്‌സും ഇതിലൂടെ കാണിക്കുന്നുണ്ട്.