ആമുഖം

മലപ്പുുറം ജില്ലയിലെ,പൊന്നാനി സബ് ജില്ലയിൽ,കടവനാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ജി.എൽ.പി.എസ്.കടവനാട്

ചരിത്രം

ഈ വിദ്യാലയം സ്ഥാപിതമായത് 1924 ലാണ്.മദ്രാസ് ബോർഡിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം ബോർഡ് സ്ക്കൂൾ എന്നും അറിയപ്പെടുന്നു. പൊന്നാനി മുനിസിപ്പാലിറ്റി ഇരുപത്തിയേഴാം വാർഡിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയത്തിന്റെ ഭൗതികസാഹചര്യങ്ങൾ ഇന്നും ശോചനീയമായ അവസ്ഥയിലാണ്. ഓടിട്ട രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന വിദ്യാലയം പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ച വെക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മു൯സാരഥികൾ

ക്രമ നമ്പർ പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 നളിനി .കെ 2022
2 ശ്രീകല.കെ -2021

ചിത്രശാല

ചിത്രങ്ങൾ കാണാൻ എവിടെ ക്ലിക് ചെയ്യുക

വഴികാട്ടി

പൊന്നാനി - കുണ്ടുകടവ് റൂട്ട്

{{#multimaps: 10.763315, 75.955110 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കടവനാട്&oldid=1246628" എന്ന താളിൽനിന്ന് ശേഖരിച്ചത്