ജി.എഫ്.എൽ.പി.എസ്. ബേക്കൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:06, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12204 (സംവാദം | സംഭാവനകൾ) ('ചരിത്രം;)

കാസർഗോഡ് ജില്ലയിൽ ഉദുമ ഗ്രാമ പ്പഞ്ചായത്തിൻറെ ഏറ്റവും തെക്കെ അറ്റത്ത് കാസർഗോഡ്- കാഞ്ഞങ്ങാട് തീരദേശപാതയോരത്ത് അറബിക്കടലിനോ‍‍ട് ചേർന്ന്കിടക്കുന്ന ബേക്കൽ ഗവ ഫിഷറീസ് എൽ പി സ്കൂൾ 1938 ൽ സ്ഥാപിതമായതാണ് എന്ന് രേഖകൾ പറയുന്നു സ്ഥിതിചെയ്യുന്നു,കോട്ടിക്കുളംറെയിൽവേസ്റ്റഷനിൽ നിന്ന് തെക്കുഭാഗത്തേക്ക് രണ്ട്കിലോമീറ്റർമാറി കടൽ തീരത്ത് സ്ഥിതിചെയ്യുന്നു