സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ/ജൂനിയർ റെഡ് ക്രോസ്-17
ദൃശ്യരൂപം
8, 9, 10,ക്ളാസുകളിലെ 59 കുട്ടികളെ ഉൾപ്പെടുത്തി JRC യുടെ ഒരു യുണിറ്റ് നമ്മുടെ സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്നു.2018 ലെ SSLC പരീക്ഷയിൽ 19 കുട്ടികൾ gracemark ന് അർഹരായി. ഈ കുട്ടികളുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വശുചീകരണ പരിപാടികൾ നടത്തി.