സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ഗ്രന്ഥശാല
സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ ലൈബ്രറി പ്രവർത്തനം ഷില്ലി ടീച്ചറുടെ നേതൃത്വത്തിൽ കാര്യക്ഷമമായി നടന്നുവരുന്നു. കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള 1500ലധികം പുസ്തകങ്ങൾ ലൈബ്രറിയിൽ ലഭ്യമാണ്. കുട്ടികൾക്ക് യഥേഷ്ടം പുസ്തകങ്ങൾ എടുക്കാനും ലൈബ്രറിയിൽ ഇരുന്ന് വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ വിചാരത്തിൽ എല്ലാ വിദ്യാർത്ഥികളും ഇതിലെ അംഗങ്ങൾ ആണ്.