ജി എഫ് യു പി എസ് കോരപ്പുഴ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഏതാണ്ട് 1919 ാം മാണ്ടിൽ അഞ്ചാംതരം വരെയുളള ലോവർ പ്രൈമറി വിദ്യാലയമായാണ് പ്രവർത്തനമാരംഭിച്ചത്.കിഴക്കേതണ്ടാച്ചേരിപറമ്പിൽ തെക്കേചെട്ട്യാംകണ്ടി രാമൻ എന്ന ആൾ വാടകയ്ക് കൊടുത്ത സ്ഥലത്താണ് ആദ്യ സ്ഥാപനം നിലനിന്നിരുന്നത്.1939-41 വരെയുളള കാലയളവിൽ കോരപ്പുഴ പാലം വന്നതോടെ സ്കൂളിൽ വിദ്യാർഥികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. ആ കാലഘട്ടത്തിൽ യു. പി സ്കൂളായി വിദ്യാലയം അപ്ഗ്രേഡ് ചെയ്യപ്പെട്ടു.