എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം./ഇ-വിദ്യാരംഗം
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗത്തിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ പതിനൊന്ന് തിങ്കളാഴ്ച്ച ആരംഭിച്ചും. വിദ്യാര്‍ത്ഥികളില്‍ നിന്നും ഭാരവാഹികളെ തിരഞ്ഞെടുത്തു.ഒരു വര്‍ഷത്തെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും വിശകലനം ചെയ്തു. ചുവര്‍ പത്ര നിര്‍മ്മാണം, കഥകളി സമാരോഹം, വായനാ കളരി എന്നിവയെല്ലാം പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. സ്കൂളില്‍ ക്ലാസിക് തീയറ്റര്‍ തുടങ്ങുവാനും ഓരോ വര്‍ഷവും ഓരോ ക്ലാസിക് നാടകങ്ങള്‍ അരങ്ങേറുവാനും തീരുമാനിച്ചു. ഈ വര്‍ഷം ഈഡിപ്പസ് നാടകം സെപ്തംബറില്‍ അരങ്ങേറുന്നു.