കൂടുതൽ അറിയാൻഗവ.എൽ പി എസ് ഐങ്കൊമ്പ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:01, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31201 (സംവാദം | സംഭാവനകൾ) (' ആദ്യ കാലങ്ങളിൽ ഇവിടെ ഷിഫ്റ്റ് സമ്പ്രദായം നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ആദ്യ കാലങ്ങളിൽ ഇവിടെ ഷിഫ്റ്റ് സമ്പ്രദായം നിലവിലിരുന്നു .1987 മുതൽ ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കി .ഇവിടെ നിന്നും പഠിച്ചിറങ്ങിയ നൂറുകണക്കിന് വിദ്യാർഥികൾ ജീവിതത്തിന്റെ നാനാതുറകളിൽ വിദേശത്തും സ്വദേശത്തുമായി പ്രവർത്തിച്ചുവരുന്നു എന്നത് ഏറെ അഭിമാനകരമാണ് .ശതാബ്ദി നിറവിലാണ് ഈ സരസ്വതീക്ഷേത്രം .